ചുട്ടു പൊള്ളുന്ന മണല്‍ പാടങ്ങള്‍ക്കു മേലെ.. ഒരു നീര്‍മാതളം കാത്തു വെക്കുന്നവന്...
കിളി കൊത്തി പറിച്ച കണ്ണുകളുമായി നിഴലിനെ പിന്തുടര്‍ന്ന ഒരു മറുനാടന്‍ മലയാളി ..
മല മണ്ടകളില്‍ ഉറവ തേടുന്നവന് ...
താഴ് വാരങ്ങളില്‍ തണല്‍ നഷ്ടമായവന്...
ചോദ്യവും ഉത്തരവും തമ്മില്‍ എന്നുമുണ്ടായിരുന്ന പ്രായ കൂടുതലിന്റെ തര്‍ക്കത്തിനിടയില്‍ എന്റെ പ്രായം മറന്നു വെച്ചവന്.
പിന്നെ....
അറിവ് അബധങ്ങളിലെക്കുള്ള കുരുക്കുവഴിയാണെന്നു അടിയുറച്ചു വിശ്വസിക്കുന്നവന് ...
അത് കൊണ്ടാണ് തെരുവിലെ ഒരു ബ്രാന്തനും വണ്ടി കേറി മരിക്കാത്തത് എന്ന് വിശ്വസിക്കുന്നവന് !!